നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

മാണിക്കെതിരെ കുറ്റപത്രമുണ്ടായേക്കും; കോഴ വാങ്ങിയതിന് സാഹചര്യത്തെളിവെന്ന് വിജിലന്‍സ് നിഗമനം

ബാര്‍ കോഴക്കേസില്‍ കെ. എം.മാണിക്കെതിരെ കുറ്റപത്രമുണ്ടായേക്കുമെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. മാണി പണം വാങ്ങിയതിനു സാഹചര്യതെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. ബാറുടമകള്‍ പിരിച്ചെടുത്തതും ചെലവാക്കിയതുമായ പണത്തിന്റെ കണക്കുകളില്‍ വന്‍ അന്തമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. ബാര്‍ കോഴക്കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment