
കേരളത്തിന് പുറത്ത് ലൈസന്‍സുള്ള ഏജന്‍സികള്‍ ചട്ടം ലംഘിച്ച് കേരളത്തില്‍ നിന്നും റിക്രൂട്ട്മെന്റ് നടത്തിയെന്നതിലാണ് കേസ്. കേരളത്തില്‍ സബ് ഓഫീസുകള്‍ തുറന്ന് ആളുകളെ റിക്രൂട്ട് ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അനുവദിച്ചതിലും കൂടുതല്‍ ആളുകളെ ഇവര്‍ റിക്രൂട്ട് ചെയ്തിരുന്നു. മുംബൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ സഹായത്തോടെ അമിത തുക ഈടാക്കിയിരുന്നുവെന്നാണ് പരാതി.
0 comments:
Post a Comment