നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കു ഭേദപ്പെട്ട തുടക്കം

ഹരാരെ: സിംബാബ്‌വയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റുചെയ്യുന്ന ഇന്ത്യയ്‌ക്കു മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 57 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 29 റണ്‍സോടെ നായകന്‍ അജിന്‍ക്യ രഹാനെയും 24 റണ്‍സോടെ മുരളി വിജയ്‌യുമാണ് ക്രീസില്‍. 

ടോസ് നേടിയ സിംബാബ്‌വെ നായകന്‍ ചിഗുംബുര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാലു റണ്‍സിന് കടന്നുകൂടിയിരുന്നു. പരമ്പരയില്‍ 1-0ന് മുന്നിലുള്ള ഇന്ത്യയ്‌ക്ക് ഇന്നത്തെ മല്‍സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

ആദ്യ മല്‍സരത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. സിംബാബ്‌വെ നിരയില്‍ പനയന്‍ഗരക്ക് പകരം മഡ്‌സിവയെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment