നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

താനെയിൽ മൂന്നുനില കെട്ടിടം തകർന്നു; 11 പേർ മരിച്ചു


താനെ∙ മഹാരാഷ്ട്രയിലെ താനെയിൽ മൂന്നുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 11 ആയി. നിരവധിപ്പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഏഴു പേർക്ക് പരുക്കേറ്റു. താനെയിലെ ബകാബിൻ മേഖലയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
അൻപതുവർഷം പഴക്കമുള്ളതാണ് തകർന്ന കെട്ടിടം. അഞ്ചു കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ കഴിഞ്ഞിരുന്നത്. കാലപഴക്കം ചൂണ്ടിക്കാട്ടി ഇവിടെ നിന്നും ഒഴിയുന്നതിന് നഗരസഭ ഇവർക്ക് നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment